Type Here to Get Search Results !

Bottom Ad

മികച്ച പൊളിറ്റിക്കൽ ഗ്രൂപ്പ് : വോട്ടിങ്ങ് ആരംഭിച്ചു

evisionnews

കാസർകോട് :(www.evisionnews.in)മലയാള ഓൺലൈൻ മാധ്യമ രംഗത്ത് ആദ്യമായി ഇ-വിഷൻ ന്യൂസ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സൊഷ്യൽ മീഡിയ അവാർഡിന്റെ ഭാഗമായി ഏറ്റവും മികച്ച പൊളിറ്റിക്കൽ ഗ്രൂപ്പിന് വേണ്ടിയുള്ള വോട്ടിങ്ങ് ആരംഭിച്ചു.വേണുഗോപാൽ അഡ്മിനായ ഇടതുപക്ഷം ഹൃദയപക്ഷം,ഗോൾഡൻ റഹ്മാൻ ആരംഭിച്ച യങ്ങ് മുസ്ലിം ലീഗ് ,അബ്ദുൽ മജീദിന്റെ നിയന്ത്രണത്തിലുള്ള എസ്.ഡി.പി.ഐ , വൈശാഖിന്റെ എ.ബി.വി.പി ,അഷ്റഫ് നീർച്ചാലിന്റെ ഐ.എൻ.എസി എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളാണ് മൽസരരംഗത്തുള്ളത്. വോട്ട് ചെയ്യേണ്ട ലിങ്ക്...
http://www.google.com/reviews/polls/display/8087203756184057424/blogger_template/result?hideq=true&purl=www.evisionnews.in

അഗസ്ത് 30 വരെ വോട്ടുകൾ രേഖപ്പെടുത്താം.17ന് ആരംഭിച്ച ആദ്യ വിഭാഗമായ മികച്ച ന്യൂസ് ഗ്രൂപ്പിന് വേണ്ടിയുള്ള വോട്ടിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

keywords :evision-anniversary-best-political-whatsapp-group

Post a Comment

0 Comments

Top Post Ad

Below Post Ad