എറണാകുളം: (www.evisionnews.in) ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് പോയ യാത്രാബോട്ട് മുങ്ങി. കമാലക്കടവിലാണ് സംഭവം. മീന്‍പിടുത്ത ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളടക്കം 25 പേര്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു കുട്ടി ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നു. സ്ഥലത്തെത്തിയ കോസ്റ്റ് ഗാര്‍ഡും മറൈന്‍ വിഭാഗവും ചേര്‍ന്ന് പരിശോധന നടത്തുകയാണ്. കാലപ്പഴക്കം ചെന്ന ബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിച്ച ഉടന്‍ ബോട്ട് രണ്ടായി പിളരുകയായിരുന്നെന്നു.
Keywords: ernakulam-fort-kochi-boat-accident

Post a Comment
0 Comments