Type Here to Get Search Results !

Bottom Ad

മുട്ടസംഭരണ വിപണന സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

evisionnews

കാസര്‍കോട് (www.evisionnews.in)മുട്ടയോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുതിന് ആവിഷ്‌കരിച്ച ഗ്രാമ സൗഭാഗ്യ മുട്ട സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് അസി പ്രൊജക്ട് ഓഫീസര്‍ ഡോ ജി കെ മഹേഷ് നിര്‍വ്വഹിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തോഫീസിന് സമീപമുള്ള കുടുംബശ്രീ വിപണകേന്ദ്രത്തിലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ പി പ്രശാന്ത് പദ്ധതി വിശദീകരിച്ചു. യു രാഘവന്‍, കെ സുകുമാരന്‍ , എംവി ഗീത, കെവി രമേശന്‍ , സി ടി ശ്രീലത എിവര്‍ സംസാരിച്ചു. കുടുംബശ്രീ സി ഡി എസ്സിനാണ് വിപണന കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. പഞ്ചായത്തിലേക്കാവശ്യമുള്ള മു' പഞ്ചായത്ത് പരിധിയില്‍ നി് ത െശേഖരിച്ച് ,ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുത്. മുട്ട ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുതിന് പഞ്ചായത്ത് നിരവധി പദ്ധതികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയിരുത്. ഇതിന്റെ ചുവട് പിടിച്ചാണ് സംഭരണ വിപണന കേന്ദ്രത്തിന്റെ പിറവി. മുന്‍ വര്‍ഷം, മൃഗ സംരക്ഷണ വകുപ്പിന്റെ മുട്ട ക്കോഴി വിതരണ പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കിയതോടെ മുട്ട ഉത്പാദനത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ പറയുു. ഇത്തരം പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിാണ് സംഭരണ വിപണന കേന്ദ്രത്തിലേക്ക് വേണ്ട മുട്ടകള്‍ ശേഖരിക്കുത്. പഞ്ചായത്ത് പരിധിയിലുണ്ടാവു വരുമാനം പഞ്ചായത്തിനുള്ളില്‍ ത െചെലവഴിക്കുക എതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഓണ്.
keywords:egg-kasaragod-stall-inaugrated

Post a Comment

0 Comments

Top Post Ad

Below Post Ad