Type Here to Get Search Results !

Bottom Ad

തുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു

evisionnews

കാദർ കരിപ്പൊടി

അണങ്കൂർ:(www.evisionnews.in)അണങ്കൂർ തുരുത്തി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച വൈകുന്നേരം 5:30ഓടെയായിരുന്നു സംഭവം. കെൽ.14.എം.584 മാരുതി 800 കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

keywords :accident-thuruthi-bridge-car

Post a Comment

0 Comments

Top Post Ad

Below Post Ad