Type Here to Get Search Results !

Bottom Ad

ബംഗളൂരു കോര്‍പ്പറേഷനില്‍ വീണ്ടും എസ്ഡിപിഐ സാന്നിധ്യം


ബംഗളൂരു: (www.evisionnews.in)  ബംഗളൂരു കോര്‍പ്പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വിജയിച്ചു.2010ല്‍ നടന്ന തിരഞ്ഞെടുപ്പിലും എസ്ഡിപിഐ ഒരു സീറ്റില്‍ വിജയിച്ചിരുന്നു. സിദ്ധാപുര വാര്‍ഡില്‍ മത്സരിച്ച മുജാഹിദ് പാഷയാണ് വിജയിച്ചത്. കൗണ്‍സിലിലേക്ക് എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മറ്റ് 17 പേരും പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ എസ്ഡിപിഐ വിജയിച്ചിരുന്നു.എന്നാല്‍ ഇക്കുറി ഈ വാര്‍ഡില്‍ മത്സരിച്ച പ്രൊഫ.നസ്‌നി ബീഗം ജനതദള്‍ (എസ്) സ്ഥാനാര്‍ത്ഥിയോട് തോല്‍ക്കുകയായിരുന്നു. 

Keywords: bangaluru-co-operation-sdpi-won





Post a Comment

0 Comments

Top Post Ad

Below Post Ad