നീലേശ്വരം: (www.evisionnews.in)കളിച്ചുകൊണ്ടിരിക്കെ രണ്ടരവയസ്സുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. നീലേശ്വരം തോട്ടുംപുറത്തെ പി. സുരേശന്‍-പ്രസന്ന ദമ്പതികളുടെ മകന്‍ ആരുഷാണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. സഹോദരന്‍: ആദിഷ്.
keywords: baby-drown-in-water-neeleshwar

Post a Comment
0 Comments