കാസര്‍കോട്: (www.evisionnews.in) ആനാബാഗിലുവിലെ റിട്ട.കെഎസ്.ഇ.ബി ഉദ്യോഗസ്ഥന്‍ എഎന്‍ ശംസുദ്ദീന്‍ നിര്യാതനായി. നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച ഡോ: ഇര്‍ഷാദിന്റെ പിതാവാണ്. ഭാര്യ: ആസിയ നായന്മാര്‍മൂല.മക്കള്‍: അബ്ദുല്‍ അസീസ് (സൗദി), ഡോ: സാദ്ദിഖ് അലി (അസി.പ്രോഫസര്‍ മംഗലാപുരം യേനപ്പോയ മൊഡിക്കല്‍ കോളേജ്), ഹാരിസ് (വ്യാപാരി കാസര്‍കോട്), ലിയാഖത്തലി (എഞ്ചിനീയര്‍ ദുബായ്). മരുമക്കള്‍: സാബിറ, മുഫീദ, മുബീന, ഫാബിന്‍, ഡോ: ലുലു ഫാത്തിമ. സഹോദരങ്ങള്‍: നഫീസ, ഹവ്വാബി, റുഖിയ, ഫാത്തിമ, മുസ്തഫ (എഞ്ചിനീയര്‍), പരേതരായ ആയിഷ, കുഞ്ഞിബി, മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ്. നാളെ നെല്ലിക്കുന്ന് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: anabagilu-shamsudheen-dead
Post a Comment
0 Comments