Type Here to Get Search Results !

Bottom Ad

ഹുബ്ബുറസൂല്‍ പ്രഭാഷണവും അബ്ദുല്‍ അസീസ് കടവത്ത് അനുസ്മരണവും ഇന്ന് സമാപിക്കും


ബേവിഞ്ച: (www.evisionnews.in)  ബേവിഞ്ച കല്ലുക്കൂട്ടത്തെ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണവും കടവത്ത് അബ്ദുല്‍ അസീസ് അനുസ്മരണവും ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ അബ്ദുല്‍ മജീദ് ബാഖവിയും ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനബാഹുല്യം ഉണ്ടായതായി സംഘാടകര്‍ അറിയിച്ചു.



Keywords: Hubburrasool, Abdul Azeez Kadavath, Bevincha, Kallukkoottam, E.P Aboobacker Qasimi Pathanapuram

Post a Comment

0 Comments

Top Post Ad

Below Post Ad