tag:blogger.com,1999:blog-28384820916874132342024-03-19T14:57:05.339+05:30e-vision newsA LEADING ONLINE NEWS CHANEL AND PORTAL IN KERELA 24x7 ,LIVE NEWS,NEWS UPDATES,TECH UPDATES,HEALTH,SPORTS AND ENTERTAINMENT
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.comBlogger55435125tag:blogger.com,1999:blog-2838482091687413234.post-52210157762142478602024-03-19T14:56:00.002+05:302024-03-19T14:56:15.040+05:30നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന്റെ മരണം

കാഞ്ഞങ്ങാട്: കള്ളാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. രാജപുരം വണ്ണാത്തിക്കാനത്ത അഷ്റഫ്-ജമീല ദമ്പതികളുടെ മകന് അഷ്കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കള്ളാര്‍ മുസ്ലീം ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അഷ്കറിനെ ഉടന്‍ തന്നെ മംഗളൂരുവിലെത്തിച്ചെങ്കിലും 12 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്റീഫ, പരേതനായ അജ്മല്‍.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-13103355756877624422024-03-19T13:40:00.002+05:302024-03-19T13:40:41.908+05:30ഒരു ചേനയ്ക്ക് വില 32 ലക്ഷം രൂപയും 60 പവന് സ്വര്‍ണവും

ഒരു കിലോ ചേനയുടെ വില എത്രയാണ്? 32 ലക്ഷം രൂപയും 60 പവന് സ്വര്‍ണവും വില വരുന്ന ചേനയെ കുറിച്ച് കേട്ടിട്ടുണ്ടോ? കൊല്ലത്ത് ഒരു ചേനയ്ക്കായി മൂന്ന് സ്ത്രീകള്‍ നല്‍കിയത് 32 ലക്ഷം രൂപയും 60 പവന് സ്വര്‍ണവും. ഒരു ചേനയ്ക്ക് ഇത്ര വിലയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. ഇത് സാധാരണ ചേനയല്ല. സ്വര്‍ണ ചേനയ്ക്ക് വേണ്ടിയാണ് 32 ലക്ഷം രൂപയും 60 പവന് സ്വര്‍ണവും നല്‍കിയത്.

കൊല്ലം തൊടിയൂര്‍ സ്വദേശിനിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരുമാണ് സ്വര്‍ണ ചേന പ്രതീക്ഷിച്ച് പണം മുടക്കിയത്. 2023 ഫെബ്രുവരി മുതല്‍ പല തവണകളായി താലിപൂജയ്ക്കെന്ന പേരില്‍ പണവും സ്വര്‍ണവും നല്കി വരുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് മൂവരും തട്ടിപ്പ് തിരിച്ചറിഞ്ഞത്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-65256650286259794612024-03-18T20:07:00.005+05:302024-03-18T20:07:44.221+05:30ചാലിങ്കാലില്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 50ലേറെ പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ ദേശീയ പാതയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ഥികളടക്കം 50ലേറെ പേര്‍ക്ക് പരിക്കേറ്റു. മെഹബൂബ് ബസ് ഡ്രൈവര്‍ ചഞ്ചു രാജ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിന്റെ കട്ടിംഗില്‍ ബസ് മറിയുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരുമാണ് രക്ഷിച്ചത്. സാരമായി പരിക്കേറ്റ 33 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ വരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ കാസര്‍കോട് സ്വദേശിയാണ്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-14401436952522229542024-03-18T19:55:00.002+05:302024-03-18T19:55:18.738+05:30ഒടുവില്‍ സിഎഎ കേസുകള്‍ പിന്‍വലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഒടുവില്‍ തിരക്കിട്ട നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എ.എ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയതോടെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. ഗുരുതരസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ കോടതികളില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കും.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-11010416249500128352024-03-18T19:44:00.007+05:302024-03-18T19:45:03.118+05:30മോഷണക്കുറ്റം ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മോഷണക്കുറ്റം ആരോപിച്ച് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരി ജീവനൊടുക്കി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്പൂരിലാണ് സംഭവം നടന്നത്. അദ്ധ്യാപിക മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ചിരുന്നു. കദമ്പൂര്‍ സ്വദേശിനി ദിവ്യ ബാര്ക്കല് ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2,000രൂപ നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ധ്യാപകര്‍ ക്ലാസിലെ എല്ലാ കുട്ടികളുടെയും ബാഗുകള്‍ പരിശോധിച്ചു. എന്നാല്‍ പണം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെ അദ്ധ്യാപിക ദിവ്യ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ സ്റ്റാഫ് റൂമിലെത്തിച്ച് വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു.

സ്കൂളില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ പെണ്‍കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മുറി അകത്തുനിന്ന് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-69618114455140326802024-03-18T09:14:00.001+05:302024-03-18T09:14:36.794+05:30ഞാന്‍ പ്രസിഡന്റായില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍; ചൈനയുടെ കാറുകള്‍ വില്ക്കാന് പോകുന്നില്ല; ബെഡന് കഴിവുകെട്ടവന്‍; തിരഞ്ഞെടുപ്പ് റാലിയില്‍ തുറന്നടിച്ച് ഡ്രംപ്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കണമെന്നും അല്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചില്‍ നടക്കുമെന്നും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളാണ് നവംബറിലേത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയിലാണ് അദേഹം ജനങ്ങളോടായി ഇക്കാര്യം പറഞ്ഞത്.

മെക്സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രക്തച്ചൊരിച്ചിലായിരിക്കും, ഏറ്റവും കുറഞ്ഞത് നടക്കാന്‍ പോകുന്നത് അതാണ്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവര്‍ കാറുകള്‍ വില്ക്കാന് പോകുന്നില്ല.” എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതു ചൈനക്കെതിരെയുള്ള പരാമര്‍ശമാണെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-13254582848190060722024-03-17T10:48:00.002+05:302024-03-17T10:48:39.098+05:30ഡ്രൈവിങ് ടെസ്റ്റി പരിഷ്ക്കാരങ്ങള്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നെതായി സിഐടിയു; എന്നാല്‍ അത്തരം നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ ഉടനുണ്ടാകില്ല. പുതിയ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുലഭിച്ചതെന്ന് കരീം പറഞ്ഞു. ഫെബ്രുവരി 21ന് ഇറക്കിയ പുതിയ പരിഷ്കാര ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരം തത്കാലം മരവിപ്പിക്കാന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഡ്രൈവിങ് സ്കൂള്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-5379808367782850232024-03-17T10:41:00.001+05:302024-03-17T10:41:04.763+05:30തറാവീഹ് നിസ്കരിക്കുന്നതിനിടെ ഗുജറാത്ത് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ മര്‍ദനം

ഗാന്ധിനഗര്‍: തറാവീഹ് നിസ്കരിക്കുന്നതിനിടെ ഗുജറാത്ത് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ മര്‍ദനം. അഫ്ഗാനിസ്ഥാന്, ആഫ്രിക്ക, ഉസ്ബക്കിസ്ഥാന് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്ന് ഗുജറാത്ത് സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്ട്രേഷന് അനുവദിച്ച സ്ഥലത്ത് റമദാന് തറാവീഹ് നമസ്കരിക്കുന്നതിനിടെയായിരുന്നു സംഭവം. നിസ്കരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്തതിനു പുറമേ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മത മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ആക്രമണം.

ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളികളുമായാണ് സംഘം എത്തിയതെന്നും ക്രിക്കറ്റ് ബാറ്റ്, കത്തി, കല്ല്, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവര്‍ കയ്യില്‍ കരുതിയിരുന്നതായും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യൂണിവേഴ്സിറ്റി കാമ്പസിനകത്തോ ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാല്‍ കൃത്യസമയത്ത് പ്രാര്‍ത്ഥന നടത്താന്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ താല്‍ക്കാലിക വഴിയാണ് ഹോസ്റ്റല്‍ അനുവദിച്ച സ്ഥലത്ത് നമസ്കരിക്കുക എന്നതെന്നും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 12 മുസ്ലിം വിദ്യാര്‍ത്ഥികളാണ് ഇവിടെ നമസ്കരിക്കാനെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി മക്തൂബ് റിപ്പോര്‍ട്ട് ചെയ്തു.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-35212204587395560062024-03-17T10:36:00.002+05:302024-03-17T10:36:12.567+05:30കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത രണ്ടു പേര്‍ക്കെതിരെ കേസ്

ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത രണ്ടു പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി ചിത്രം പകര്‍ത്തുകയുമായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വനംവകുപ്പ് കേസെടുത്തത്. കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്.

ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാകാമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പടയപ്പയടക്കമുള്ള ആനകളുടെ അടുത്ത്നിന്ന് നാട്ടുകാരടക്കമുള്ളവര്‍ ഫോട്ടോയെടുക്കുന്നുണ്ട്. ഇത് ആനകളെ പ്രകോപിപ്പിക്കുകയാണ്.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-57958358146026243712024-03-16T16:05:00.004+05:302024-03-16T16:05:44.925+05:30ലോക്സഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ എപ്രില്‍ 26ന്; ജൂണ്‍ 4ന് വോട്ടെണ്ണല്‍

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-27214988103910935022024-03-16T15:56:00.004+05:302024-03-16T15:56:54.462+05:30ഡല്‍ഹിയില്‍ തകര്‍ത്ത പള്ളിയുടെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി വികസന അതോറിറ്റി (ഡി.ഡി.എ) പൊളിച്ച പള്ളിയുടെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. മെഹ്റോളിയിലെ 600 വര്‍ഷം പഴക്കമുള്ള അഖോണ്ഡ്ജി മസ്ജിദാണ് കഴിഞ്ഞ മാസം ഡി.ഡി.എ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തത്. സ്ഥലത്ത് തദ്സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൈയേറ്റം ആരോപിച്ചായിരുന്നു മസ്ജിദും ഖബര്‍സ്ഥാനും പൊളിച്ചുനീക്കിയത്. ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഡി.ഡി.എ നടപടിയെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിര്‍ത്തി തിരിക്കുന്നതിനു മുന്‍പ് വഖഫ് ബോര്‍ഡിനു കീഴിലുള്ള പള്ളികളും കെട്ടിടങ്ങളും പൊളിക്കില്ലെന്ന് 2023 സെപ്റ്റംബറില്‍ ഡി.ഡി.എ ഹൈക്കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കാതെയായിരുന്നു ഫെബ്രുവരി നാലിന് ചരിത്രപ്രാധാന്യമേറെയുള്ള പള്ളി അധികൃതര്‍ പൊളിച്ചുമാറ്റിയത്.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-45182715259129064122024-03-16T14:03:00.002+05:302024-03-16T14:03:48.470+05:30പാസ്പോര്‍ട്ട് പുതുക്കാന്‍ കോടതിയില്‍ പോകണം; സി.എ.എ കേസുകള്‍ പിന്‍വലിച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പ്രതികരിച്ച് എഴുത്തുകാരി ജെ. ദേവിക

തിരുവനന്തപുരം: സി.എ.എ കേസുകള്‍ പിന്‍വലിച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പ്രതികരിച്ച് എഴുത്തുകാരി ജെ. ദേവിക. മുഖ്യമന്ത്രി സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതിനേയും ദേവിക വിമര്‍ശിച്ചു. കഴിഞ്ഞ സി.എ.എ വിരുദ്ധസമരത്തില്‍ കേരളാപൊലീസ് എടുത്ത കേസുകള്‍ ഹൈകോടതി പറഞ്ഞിട്ടും ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോകുന്നതെന്നും ദേവിക ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.

'സി.എ.എ കേസുകള്‍ പിന്‍വലിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കോടതിയോട് പബ്ളിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സൂചിപ്പിച്ച ഗവണ്മെന്റ് ഓര്‍ഡറിന്റെ നമ്പര്‍ തെറ്റായിരുന്നു. ഓര്‍ഡര്‍ നമ്പര്‍ അനുസരിച്ച് എടുത്ത നടപടി പാസ്പോര്‍ട്ട് റിന്യൂ ചെയ്യാന്‍ പറ്റില്ല എന്നാണ്. അതിനുവീണ്ടും കോടതിയില്‍ പോകണം. എങ്ങനെയെങ്കിലും ശിക്ഷിക്കണമല്ലോ കാരണം ഞാന്‍ പിന്തുണച്ചു എന്നു പറയപ്പെടുന്ന സമരം നയിച്ചത് പിണറായി വിജയന് അല്ലായിരുന്നല്ലോ'- ദേവിക കുറിച്ചു.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-18111027317264652642024-03-16T13:40:00.003+05:302024-03-16T13:40:22.475+05:30സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഉപദേശം വേണ്ട; വിഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി

സംഘപരിവാര്‍ നിലപാട് മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തല്ക്കാലം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാന്‍ ഭരണാധികാരികള്‍ വാശിപിടിക്കാറുണ്ട്. അത്തരം നടപടികളെ ഫലപ്രദമായി ചെറുത്ത പാരമ്പര്യമാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുള്ളത്. അവിടെയെല്ലാം ജനങ്ങള്‍ വിജയിച്ചതാണ് ചരിത്രമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ തന്റെ പേരുകൂടി പരാമര്‍ശിച്ച പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് അദ്ദേഹത്തിന്റെ അണികള്‍തന്നെ ചിന്തിക്കുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന 12 പേരാണ് ഇപ്പോള്‍ ബിജെപിയിലുള്ളത്. സംസ്ഥാന അധ്യക്ഷന്മാരും എഐസിസി പ്രധാനികളുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇനിയും ആളുകള്‍ പോകാന്‍ തയ്യാറെടുക്കുന്നു. ന്യായീകരണമായി മറ്റാരുടെയെങ്കിലും പേര് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-29518029563933971532024-03-16T13:31:00.003+05:302024-03-16T13:31:44.320+05:30സര്‍വര്‍ മാറ്റാതെ രക്ഷയില്ല; സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചു

കാസര്‍കോട്: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍ഐസിയ്ക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പരാതികള്‍ ഉയരുന്നതിന് പിന്നാലെയാണ് മസ്റ്ററിങ് നിര്‍ത്തിവെച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും. സാങ്കേതിക പ്രശ്നം പൂര്‍ണമായി പരിഹരിച്ചതിന് ശേഷം മാത്രം മസ്റ്ററിങ് ആരംഭിക്കും. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ച് മസ്റ്ററിങ് നടപടികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, രണ്ടു ദിവസമായി റേഷന്‍ കടകളിലെല്ലാം സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുകയാണ്. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയതായാണു വിവരം.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-18411886689383454432024-03-16T13:24:00.003+05:302024-03-16T13:24:56.407+05:30ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലാണ് അറിയിച്ചത്. ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-339523682632724062024-03-16T12:47:00.002+05:302024-03-16T12:47:07.041+05:30മെക്കാഡം ചെയ്ത അണങ്കൂര്‍ -പെരുമ്പളക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെക്കാഡം ചെയ്ത് നവീകരിച്ച അണങ്കൂര്‍ പെരുമ്പളക്കടവ് റോഡ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടി, സമീറ റസാക്ക്, ബി.എസ് സൈനുദ്ദീന്‍, മുനിസിപ്പല്‍ സെക്രട്ടറി ജസ്റ്റിന്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ്, മുനിസിപ്പല്‍ മുസ്്ലിം ലീഗ് പ്രസിഡന്റ്് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, സൈനുദ്ദീന്‍ പട്ടിലവളപ്പ്, മുഹമ്മദ് കുഞ്ഞി തുരുത്തി, റസാഖ് ബെദിര, ബി.എസ് അബ്ദുള്ള, ബഷീര്‍ ബിഎംസി, അബ്ദുല്‍ ഖാദര്‍ ബെദിര, ഹാരിസ് ബെദിര, ജലീല്‍ അണങ്കൂര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ശരീഫ് എം.എസ്, കുഞ്ഞാമു ബെദിര, ബഷീര്‍ കൊല്ലമ്പാടി, അഷ്ഫാക്ക് തുരുത്തി, സവാദ് ടിപ്പുനഗര്‍, ഷുക്കൂര്‍ ടിപ്പുനഗര്‍, ഹസൈനാര്‍ താനിയത്ത്, ഷാനി അണങ്കൂര്‍, ഖാലിദ് ചീപ്, അസ്ഹര്‍, ജസീല്‍, അജ്മല്‍, ഹബീബ്, നിസാര്‍, ഖാദര്‍ സംബന്ധിച്ചു.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-75905535430407577092024-03-15T10:36:00.003+05:302024-03-15T10:36:24.572+05:30ഭക്ഷണത്തിന് കാത്തു നിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്: ഗസ്സയിൽ 21 പേർ കൊല്ലപ്പെട്ടു

ഗസ്സസിറ്റി: റമദാൻ മാസത്തിലും പട്ടിണിയും ദുരിതവും പേറുന്ന ഗസ്സയിലെ ജനതയ്ക്കു നേരെ ക്രൂരത തുടർന്ന് ഇസ്രായേൽ. ഗസ്സയിൽ ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾക്കും ഭക്ഷണത്തിന് വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. രാത്രി ഗസ്സയിലെ കുവൈത്ത് റൗണ്ടബൗട്ടിൽ ഭക്ഷണത്തിന് കാത്തിരുന്ന താമസക്കാർക്കു നേരെയാണ് ഇസ്രായേൽ സൈന്യം ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർത്തത്. ഇവിടെ മാത്രം ആറുപേർ കൊല്ലപ്പെട്ടു. ആകെ 150 ലധികം പേർക്ക് പരിക്കേറ്റു. അഞ്ചുമാസത്തിനിടെ 31,341 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്. 73000 ത്തിലധികം പേർക്ക് പരിക്കേറ്റു.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-6213298677030776302024-03-15T10:33:00.000+05:302024-03-15T10:33:02.242+05:30സര്‍വര്‍ മാറ്റാതെ പരിഹാരമാവില്ല; റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് തല്ക്കാലം നിര്‍ത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് സാധ്യമായാല്‍ മസ്റ്ററിംഗ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാല്‍ സാങ്കേതിക പ്രശ്നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താന്‍ റേഷന്‍കടകളില്‍ രാവിലെ എത്തിയത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് രാവിലെ മുടങ്ങിയിരുന്നു. റേഷന്‍ വിതരണം ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചാണ് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താന്‍ റേഷന്‍കടകളില്‍ രാവിലെ എത്തിയത്.

evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-81273043040938820192024-03-15T10:21:00.009+05:302024-03-15T10:21:57.195+05:30ഇഡ്ഡലിയ്ക്ക് കൂടുതല്‍ സാമ്പാര്‍ നല്‍കിയില്ല; റസ്റ്റോറന്റ് ജീവനക്കാരനെ പിതാവും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

റസ്റ്റോറന്റില്‍ നിന്ന് കൂടുതല്‍ സാമ്പാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവും മകനും ചേര്‍ന്ന് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈ പല്ലാവരം പമ്മല്‍ മെയിന്‍ റോഡിലാണ് സംഭവം നടന്നത്. അഡയാര്‍ ആനന്ദഭവന് റസ്റ്റോറന്റിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പ്രതികളായ ശങ്കറും മകന് അരുണ്‍കുമാറും അറസ്റ്റിലായിട്ടുണ്ട്. ഇഡ്ഡലി പാഴ്സല്‍ വാങ്ങാനെത്തിയ പ്രതികള്‍ കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റസ്റ്റോറന്റ് ജീവനക്കാര്‍ കൂടുതല്‍ സാമ്പാര്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതികളും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കൂടി ഇടപെട്ടതോടെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ശങ്കറും മകന് അരുണ്‍കുമാറും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ പ്രതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച സൂപ്പര്‍വൈസര്‍ അരുണിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-14896200382183746032024-03-15T10:18:00.005+05:302024-03-15T10:18:59.564+05:30പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ എച്ച്എന്സിയുടെ സ്നേഹസമ്മാനം

ദേളി: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ എച്ച്എന്സിയുടെ സ്നേഹസമ്മാനം. എച്ച്എന്‍സി ദേളി ഒരുക്കിയ റമദാന് സ്നേഹക്കിറ്റ് വിതരണം എച്ച്എന്‍സി ദേളിയില്‍ നടന്ന ചടങ്ങ് സഅദിയ പിആര്‍ഒ പള്ളങ്കോട് ഉസ്താദ് ഉദ്ഘാടനം ചെയ്തു. റമദാന് കിറ്റ് വിതരണോല്‍ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്ത്തകന് ഹാജി അബ്ദുല്ല ഹുസൈന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എച്ച്എന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറ്കടര്‍ ഷിജാസ് മംഗലാട്ട് ചടങ്ങില്‍ മുഖ്യസാനിധ്യമായി. എച്ച്എന്‍സി ഗ്രൂപ്പ് പിആര്‍ഒ റാഫി പാറയില്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മറിയം, താജു ചെമ്പിരിക്ക, ബികെ മുഹമ്മദ് ഷാ, റിയല്‍ ഇന്ത്യ വിഷന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശരീഫ് സലാല, ഡോ, മുഹമ്മദ് ഷിന്, ഡോ; നജ്മ പാലക്കി, ഡോ: രജീഷ സിഎച്ച്, ഡോ; തബ്രീസ്, ഡിടി റുക്കിയത്ത് ശബ്നം, പി റ്റി നമിത എന്നിവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു.അഡ്മിനിസ്ട്രേറ്റര്‍ രാഹുല്‍ മോഹന്‍, ശ്രീജ ടിഡി, മുനവ്വിറ അമീര്‍, റോസ്ലി ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-33858239834280270212024-03-15T10:13:00.003+05:302024-03-15T10:13:29.273+05:30കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്. വീട്ടിൽ സഹായം ചോദിച്ചെത്തിയ 17 കാരിയോട് മോശാമായി പെരുമാറിയെന്നാണ് പരാതി. യെദ്യൂരപ്പക്കെതിരെ പോക്സോ, 354 (എ) ഐപിസി പ്രകാരം ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് പോക്സോ വകുപ്പ് ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ അറസ്റ്റ് ഭീഷണിയുണ്ട്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയോട് അശ്ളീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയിൽ ഉള്ളത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-9388927689362575882024-03-15T08:10:00.000+05:302024-03-15T10:11:41.617+05:30തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിന്റെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികൾ കുറച്ചത്. പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു. സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയും. അതേസമയം 2 വർഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അതേസമയം ഫെബ്രുവരി 1 ന് വാണിജ്യ വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-59443059328353871392024-03-14T11:36:00.004+05:302024-03-14T11:36:20.539+05:30എന്‍ഡിഎയിലെ ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ടു കോടി ആവശ്യപ്പെട്ടു; തുഷാര്‍ വെള്ളാപ്പള്ളിയെ ഉന്നമിട്ട് പിസി ജോര്‍ജ്

കേരളത്തിലെ എന്‍ഡിഎയിലെ ഒരു ഘടകകക്ഷി കോടികളുടെ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ലോകസഭയിലേക്ക് സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി ജോര്‍ജ് ആരോപിച്ചു. സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി സീറ്റ് കച്ചവടം ചെയ്യുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് സത്യമാണ്. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. അതിന് താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം ഒട്ടിനില്ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാന്‍ പറ്റുമോ എന്നും പി.സി. ജോര്‍ജ് ചോദിച്ചു.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-35441111057961571582024-03-14T11:31:00.000+05:302024-03-14T11:31:01.181+05:30നോമ്പുകാലത്തെ ഗസ്സക്കാരുടെ പട്ടിണിയെ പരിഹസിച്ച് ഫ്രഞ്ച് പത്രത്തില്‍ കാര്‍ട്ടൂണ്‍

ഗസ്സസിറ്റി: റമദാനിലും ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതയെ പരിഹസിച്ച് ഫ്രഞ്ച് പത്രമായ ലിബറേഷന്‍. പത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് ഗസ്സന്‍ ജനതയെ പരിഹസിക്കുന്നത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയെയും ക്രൂരതകളെയും കണ്ടില്ലെന്നു വക്കുന്നതും ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ പരിഹസിക്കുന്നതുമാണ് കാര്‍ട്ടൂണ്‍.

റമദാന് നോമ്പിന്റെ പശ്ചാതലത്തിലുള്ള കാര്‍ട്ടൂണ്‍ 'ഗസയിലെ റമദാന് - ഒരു നോമ്പ് മാസത്തിന്റെ ആരംഭം' എന്നതലക്കെട്ടിലാണ് തയ്യാറാക്കിയത്. ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് കോകോ എന്നറിയപ്പെടുന്ന കെറിന് റേയാണ് ഇതിനു പിന്നില്‍. തകര്‍ന്ന ഗസ്സയില്‍ എലിയെ പിടിക്കാന്‍ നില്ക്കുന്ന കുട്ടിയെ തടയുന്ന ഉമ്മയും ഇപ്പോഴല്ല നോമ്പ് മുറിച്ചതിന് ശേഷം എന്ന് പറയുന്ന സംഭാഷണവുമാണ് കാര്‍ട്ടൂണിലുള്ളത്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0tag:blogger.com,1999:blog-2838482091687413234.post-45355926869595722712024-03-14T11:27:00.001+05:302024-03-14T11:27:35.237+05:3075-കാരി കിണറ്റിൽ വീണു മരിച്ചു; രക്ഷിക്കാൻ ചാടിയ മകന് ഗുരുതര പരിക്ക്

മലപ്പുറം: എടപ്പാളിൽ 75-കാരി കിണറ്റിൽ വീണു മരിച്ചു. തട്ടാൻപടി സ്വദേശി തറക്കൽ നാറാത്തറയിൽ തങ്കമ്മു ആണ് മരിച്ചത്. രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ മകൻ മോഹനന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മോഹനനെ രക്ഷപ്പെടുത്തിയത്.
evisionnewshttp://www.blogger.com/profile/08039898638495399557noreply@blogger.com0