കാസര്‍കോട്: ദേശീയപാത വികസത്തോടനുബന്ദിച്ച് നായന്മര്‍മൂലയില്‍ ഫ്‌ളൈഓവര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻഎച്ച് ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനും അലയന്‍സ് ക്ലബ് പ്രസിഡൻ്റുമായ അച്ചു നായന്മാര്‍മൂല മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് നിവേദനം കൈമാറിയത്.
നായന്മര്‍മൂലയില്‍ ഫ്‌ളൈഓവര്‍ വേണം; അലയന്‍സ് ക്ലബ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
4/
5
Oleh
evisionnews