നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നും മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ലേക് ഷോര്‍ ആശുപത്രി.ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി അര്‍ബുദ ബാധിതനായ ഇന്നസെന്റിനെ ചില ശാരീരീകാസ്വസ്ഥതകള്‍ കണ്ടപ്പോഴാണ് മരട് ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യമോണി ബാധിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി
4/
5
Oleh
evisionnews