Wednesday, 1 March 2023

വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വർധന


ന്യൂഡൽഹി: പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

Related Posts

വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വിലയില്‍ വന്‍ വർധന
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.