Thursday, 9 March 2023

ബെള്ളിപ്പാടി ജമാഅത്ത് മുന്‍ പ്രസിഡന്റ് ബി. അബ്ദുല്‍ ഖാദര്‍ നിര്യാതനായി


ബോവിക്കാനം: ബെള്ളിപ്പാടി ജമാഅത്ത് മുന്‍ പ്രസിഡന്റ് ബി. അബ്ദുല്‍ ഖാദര്‍ (85) നിര്യാതനായി. ഭാര്യ മറിയമ്മ. മക്കള്‍: മുഹമ്മദ്, അബ്ദുല്ല, സാദിഖ്, ബീഫാത്തിമ, ആയിഷ, നബീസ. മരുമക്കള്‍: ജമീല, മിസ്രിയ, സക്കീല ബാനു, മുഹമ്മദ് കൊറ്റുമ്പ, മുഹമ്മദ് നാട്ടക്കല്‍, ഇബ്രാഹിം മധൂര്‍. സഹോദരങ്ങള്‍: ആയിഷ, പരേതരായ അബ്ദുല്‍ റഹിമാന്‍, പള്ളിയാന്‍, അഹമ്മദ്, നബീസ, റുഖിയ.

Related Posts

ബെള്ളിപ്പാടി ജമാഅത്ത് മുന്‍ പ്രസിഡന്റ് ബി. അബ്ദുല്‍ ഖാദര്‍ നിര്യാതനായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.