ന്യൂഡല്‍ഹി: തെരുവുനായയെ അജ്ഞാതന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ഡല്‍ഹിയിലെ ഹരിനഗര്‍ പ്രദേശത്തെ പാര്‍ക്കില്‍ വച്ചാണ് ഇയാള്‍ നായയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഹരിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാര്‍ക്കില്‍ വച്ച് തെരുവു നായയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; വീഡിയോ വൈറല്‍, കേസെടുത്തു
4/
5
Oleh
evisionnews