Friday, 10 February 2023

മേല്‍പറമ്പ് വള്ളിയോട്ടെ ഇബ്രാഹിം നിര്യാതനായി


മേല്‍പറമ്പ്: പഴയകാല പ്രവാസിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന മേല്‍പറമ്പ് വള്ളിയോട്ടെ എം. ഇബ്രാഹിം വള്ളിയോട് (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ടി.ആര്‍ ഹനീഫ് (ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍), ടിആര്‍ ബഷീര്‍, ടിആര്‍ അബ്ദുല്‍ റഹ് മാന്‍, ടിആര്‍ ഫൈസല്‍, ടിആര്‍ നസീര്‍, ടിആര്‍ സര്‍ഫറാസ്, റസിയ, ഖുബ്‌റ. മരുമക്കള്‍: അഹമ്മദ് ആലംമ്പാടി, മനാഫ് ബേക്കല്‍, ഫൗസിയ, ഫാത്തിമ, മിസ്‌രിയ, സില്‍വാന, ജുബൈരിയ, റിസ്‌വാന.

Related Posts

മേല്‍പറമ്പ് വള്ളിയോട്ടെ ഇബ്രാഹിം നിര്യാതനായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.