Tuesday, 7 February 2023

അസുഖത്തെ തുടര്‍ന്ന് തുരുത്തി സ്വദേശിനി മരിച്ചു


കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അണങ്കൂര്‍ തുരുത്തിയിലെ ടി.കെ അബ്ദുല്‍ ഹമീദിന്റെയും സഫൂറയുടെയും മകള്‍ മെഹറുന്നീസ (31) ആണ് മരിച്ചത്. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയായിരുന്നു. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖൈറുന്നിസ. മയ്യത്ത് രാത്രി 10.30ക്ക് തുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

Related Posts

അസുഖത്തെ തുടര്‍ന്ന് തുരുത്തി സ്വദേശിനി മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.