കാസര്‍കോട്: നഗരമധ്യത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണ് ഗതാഗതം മുടങ്ങി. നുള്ളിപ്പാടി മുതല്‍ പുതിയ ബസ് സ്്്റ്റാന്റുവരെയുള്ള ഹൈടെന്‍ഷന്‍ ലൈന്‍ ഉള്‍പ്പെടെയുള്ള ഒമ്പതോളം വൈദ്യുതി തൂണുകളാണ് തകര്‍ന്നത്. ചൊവാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം. തിരക്കുള്ള സമയമായതില്‍ റോഡ് നിറയെ വാഹനങ്ങളായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
കാസര്‍കോട് നഗരത്തില്‍ നിര്‍മാണ പ്രവൃത്തിക്കിടെ വൈദ്യുതി തൂണുകള്‍ തകര്‍ന്നു ഗതാഗതം മുടങ്ങി
4/
5
Oleh
evisionnews