കണ്ണൂര്‍: കണ്ണൂരില്‍ ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നടന്ന പരിപാടികള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അഞ്ചരക്കണ്ടിയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇന്നലെ കാസര്‍കോട്ടേക്കുള്ള യാത്രയില്‍ കണ്ണൂരിലും കാസര്‍കോട് ജില്ലയിലുമുള്‍പ്പെടെ പത്തോളം കേന്ദ്രങ്ങളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.
നികുതികൊള്ളക്കെതിരേ രോഷമടങ്ങാതെ: കണ്ണൂരില്‍ ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
4/
5
Oleh
evisionnews