Saturday, 18 February 2023

സലാം എയര്‍ ട്രാവല്‍ ഏജന്റ് പ്രീമിയര്‍ ലീഗ്; കാത്തൈ പെസഫിക് ഹീറോസ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട് (www.evisionnews.in): സലാം എയര്‍ ട്രാവല്‍ ഏജന്റ് പ്രീമിയര്‍ ലീഗ് (ടി.പി.എല്‍-23)ല്‍ മത്സരിക്കുന്ന പ്രമുഖ ടീമായ കാത്തൈ പെസഫിക് ഹീറോസ് ടീം ജേഴ്‌സി ടീം ഓണര്‍ ഹാരിസ് ഹരിസോണ്‍ കെടിഎ എക്‌സിക്യൂട്ടീവ് നജീബ് ശരീഫ ട്രാവല്‍സിന് കൈമാറി പ്രകാശനം ചെയ്തു.

Related Posts

സലാം എയര്‍ ട്രാവല്‍ ഏജന്റ് പ്രീമിയര്‍ ലീഗ്; കാത്തൈ പെസഫിക് ഹീറോസ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.