ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നതിന് ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് തിരിച്ചിറക്കിയത്. കോഴിക്കോട് വിമാനത്താവളം റണ്‍വേയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ യാത്ര പുനരാംഭിക്കാനാവൂ. രാത്രി 11.45നാണ് ഷാര്‍ജയില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്.
സാങ്കേതിക തകരാര്‍; ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
4/
5
Oleh
evisionnews