മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍പുത്തൂര്‍ ദിഡുപ്പ ഹൗസിലെ സി.എച്ച്. അഹ്മദിന്റെ മകന്‍ മുഹമ്മദ് ഷെരീഫി(34)നെ കാണാതായതായി പരാതി. 13ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കാസര്‍കോട് പൊലീസ് അന്വേഷിച്ച് വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987217, 9497935738 നമ്പറികളില്‍ അറിയിക്കണെമന്നാ പൊലീസ് പറഞ്ഞു.
യുവാവിനെ കാണാതായി
4/
5
Oleh
evisionnews