Type Here to Get Search Results !

Bottom Ad

കാസര്‍കോട് സബ് സ്റ്റേഷന് പരിധിയില്‍ ബുധനാഴ്ച വൈദ്യുതി മുടങ്ങും


കാസര്‍കോട് (www.evisionnews.in): വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ കാസര്‍കോട് സബ് സ്റ്റേഷന് പരിധിയില്‍ വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad