Type Here to Get Search Results !

Bottom Ad

11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു


കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ ഇരിയ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ മാതാവ് അടുക്കളയില്‍ പോയ സമയത്താണ് അപകടം നടന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad