Type Here to Get Search Results !

Bottom Ad

മധൂര്‍ മീപുഗുരിയിലെ ഹനീഫ് ചൂരി നിര്യാതനായി


കാസര്‍കോട്: മുസ്ലിം ലീഗ്, എസ്ടിയു നേതാവായിരുന്ന മധൂര്‍ മീപുഗുരിയിലെ ഹനീഫ് ചൂരി (55) നിര്യാതനായി. പരേതനായ സ്രാങ്ക് അബ്ബാ സിന്റെയും ആയിഷയുടെയും മകനാണ്. മുസ്‌ലിം ലീഗ് മധൂര്‍ പഞ്ചായ ത്ത് സെക്രട്ടറി, എസ്ടിയു മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ടൈലേഴ്‌സ് അസോസിയേഷന്‍ (എസ്ടിയു), ജില്ലാ വൈസ് പ്രസിഡന്റ്, മീപുഗുരി രിഫായിയ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: ബല്‍കീസ് തളങ്കര. മക്കള്‍: ഹംദാന്‍ (ദുബായ്) ഹംന. മരുമകന്‍: നിസാം പട്‌ള. സഹോദരങ്ങള്‍: ഖദീജ പാറക്കട്ട, ജമീല പാറക്കട്ട, സാറ മീപുഗുരി, ആയിഷ ചേരൂര്‍, പരേതനായ അബ്ദുല്‍ റഹിമാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad