കാസര്‍കോട്: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റിന് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ആദരം. ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ടും ആശുപത്രിയില്‍ പെയിന്റിംഗ് വര്‍ക്ക് ഉള്‍പ്പടെ നടത്തിയ പ്രവര്‍ത്തനത്തിനാണ് ആദരം. സുപ്രണ്ട് ഡോ. കെ.കെ രാജാറാമില്‍ നിന്ന് യൂത്ത് വിംഗ് ഭാരവാഹികള്‍ ഉപഹാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ജമാല്‍, സഴ്‌സിംഗ് സുപ്രണ്ട് മേരി എ.ജെ, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ആന്‍സമ്മ സംബന്ധിച്ചു.
മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റിന് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ആദരം
4/
5
Oleh
evisionnews