Type Here to Get Search Results !

Bottom Ad

ലിറ്ററിന് ആറു രൂപ കൂടും മില്‍മ പാല്‍ വില വര്‍ധന നാളെ മുതല്‍


കേരളം: മില്‍മ പാല്‍ വിലവര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. ഓരോ ഇനത്തിനും ലിറ്ററിന് ആറു രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad