ഷാര്‍ജ (www.evisionnews.in): ഷാര്‍ജ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും പ്രാര്‍ഥന സദസും അജ്മാന്‍ കെഎംസിസി ജില്ലാ ട്രഷറര്‍ ആസിഫ് പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. അഷ്റഫ് അല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീര്‍ മണിയൂര്‍, അബ്ദുള്ള ഹാജി പരപ്പ, ഇല്ലിയാസ് പള്ളങ്കോട്, എ.വൈ മുഹമ്മദ് കുഞ്ഞി, ഹമീദ് പള്ളഞ്ചി, എംപികെ പള്ളങ്കോട്, ഹനീഫ് മണിയൂര്‍ സംസാരിച്ചു.
ഭാരവാഹികള്‍:എം.പി.കെ പള്ളങ്കോട് (പ്രസി), ഹനീഫ് മണിയൂര്‍ (ജന. സെക്ര), അഷ്റഫ് അല്‍ ഖാന്‍ (ട്രഷ), സഫ്വാന്‍ പരപ്പ, ഷാഫി കാട്ടിപ്പാറ (വൈസ് പ്രസി), ഹാരിസ് പള്ളങ്കോട്, ഷാഫി ഊജംപാടി (ജോ. സെക്ര).
ഷാര്‍ജ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് ഭാരവാഹികള്‍
4/
5
Oleh
evisionnews