Friday, 4 November 2022

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി നിയന്ത്രണം


കാസര്‍കോട്: കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Related Posts

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി നിയന്ത്രണം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.