കണ്ണൂര്‍: വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. ഓലയമ്പാടി സ്വദേശി കെസി സജീഷിനെ പരിയാരം പോലീസ് അറസ്റ്റു ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു.
പ്ലസ് ടു വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങളയച്ചു; പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
4/
5
Oleh
evisionnews