Type Here to Get Search Results !

Bottom Ad

കൂ​പ്പ് കു​ത്തി​ ഇ​ന്ത്യ​ന്‍ രൂ​പ; ഗ​ള്‍​ഫ് ക​റ​ന്‍​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്കി​ല്‍ റെ​ക്കോ​ര്‍​ഡ് കു​തി​പ്പ്


ദു​ബൈ: ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കൂ​പ്പ് കു​ത്തി​യ​തോ​ടെ ഗ​ള്‍​ഫ് ക​റ​ന്‍​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്കി​ല്‍ റെ​ക്കോ​ര്‍​ഡ് കു​തി​പ്പ്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ​മൂ​ല്യ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ന്‍ രൂ​പ​യെ​ങ്കി​ലും പ്ര​വാ​സി​ക​ള്‍​ക്കി​ത്​ മെ​ച്ചം ല​ഭി​ക്കു​ന്ന സ​മ​യ​മാ​ണ്. ഒ​രു യു.​എ.​ഇ ദി​ര്‍​ഹ​മി​ന് 22 രൂ​പ 50 പൈ​സ എ​ന്ന നി​ല​യി​ലാ​ണ്​ റെ​ക്കോ​ഡി​ട്ട​ത്. ഇ​തോ​ടെ, പ്ര​വാ​സി​ക​ള്‍​ക്ക്​ നാ​ട്ടി​ലേ​ക്ക്​ കൂ​ടു​ത​ല്‍ പ​ണം അ​യ​ക്കാ​ന്‍ ക​ഴി​യും.

ഡോ​ള​റി​ന് 82 രൂ​പ 56 പൈ​സ എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് 82 രൂ​പ​യും വി​ട്ട് ഡോ​ള​റു​മാ​യു​ള്ള വി​നി​മ​നി​ര​ക്ക് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡോ​ള​റി​ന് 81 രൂ​പ 88 പൈ​സ എ​ന്ന നി​ല​യി​ല്‍ ക്ലോ​സ് ചെ​യ്ത മൂ​ല്യ​മാ​ണ് പൊ​ടു​ന്ന​നെ താ​ഴേ​ക്ക് പോ​യ​ത്. യു.​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍​ത്തി​യേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ളും ക്രൂ​ഡ് ഓ​യി​ല്‍ ഉ​ല്‍​പാ​ദ​നം വെ​ട്ടി​കു​റ​ക്കാ​നു​ള്ള ഒ​പെ​ക് തീ​രു​മാ​ന​വും രൂ​പ​യെ കൂ​ടു​ത​ല്‍ ത​ള​ര്‍​ത്താ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

പ്ര​വാ​സി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​ണം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ത് സു​വ​ര്‍​ണാ​വ​സ​ര​മാ​ണെ​ങ്കി​ലും നാ​ട്ടി​ല്‍ പ​ണ​പ്പെ​രു​പ്പം വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് ഇ​ത് പ്ര​വാ​സി​ക​ള്‍​ക്കും ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് സാ​മ്ബ​ത്തി​ക വി​ദ​ഗ്ദ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. നാ​ട്ടി​ല്‍ വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ത്​ വ​ഴി വെ​ക്കും. റി​സ​ര്‍​വ് ഇ​ട​പെ​ട​ലു​ക​ളും രൂ​പ​യു​ടെ മൂ​ല്യ​ത​ക​ര്‍​ച്ച പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ല്‍ ഫ​ലം ക​ണ്ടി​ട്ടി​ല്ല. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലും ഈ ​പ്ര​വ​ണ​ത തു​ട​രാ​നാ​ണ് സാ​ധ്യ​ത.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad