Type Here to Get Search Results !

Bottom Ad

തുലാവര്‍ഷം ശനിയാഴ്ചയെത്തും; ഞായറും തിങ്കളും കനത്ത മഴ


കൊച്ചി: തുലാവര്‍ഷം ശനിയാഴ്ചയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad