Type Here to Get Search Results !

Bottom Ad

കാസർകോട് സബ്സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും


കാസർകോട്: വൈദ്യുതി ലൈനിൻ്റെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5.00 മണി വരെ കാസർകോട് സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ഭാഗികമായോ പൂർണ്ണമായോ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad