കാസര്‍കോട് (www.evisionnews.in): 'സോപിന്റെ പരസ്യത്തിലെന്തേ പെണ്ണുങ്ങ മാത്രം, നമ്മല്ലെന്തേ ഹാര്‍പികില്‍ കുളിക്കുന്നതാണോയെന്ന' കാസര്‍കോട്ടുകാരനായ ആണ്‍കുട്ടിയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി വൈറലായി. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.പല കംപനികളുടെയും പരസ്യങ്ങളില്‍ സ്ത്രീ സാന്നിധ്യം മാത്രം ഉണ്ടാകുന്നതും പലരും ചൂണ്ടിക്കാട്ടുന്നു.സ്ത്രീകളെയും പുരുഷന്‍മാരെയും ഒരേ പോലെ പരസ്യത്തിലേക്ക് ആകര്‍ഷിക്കുകയെന്ന വിപണന തന്ത്രമാണ് ഇതിന് പിന്നിലെന്നും സൗന്ദര്യവതികളായ പെണ്ണുങ്ങളെ ആരും ഒന്ന് ശ്രദ്ധിക്കും തുടങ്ങിയ അഭിപ്രായങ്ങളും സമൂഹ മാധ്യമ ചര്‍ചകളില്‍ ഉയരുന്നുണ്ട്.
'സോപിന്റെ പരസ്യത്തിലെന്തേ പെണ്ണുങ്ങ മാത്രം, നമ്മോല്ലെന്ത് ഹാര്‍പികില്‍ കുളിക്കുന്നതാ?'; സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി വീഡിയോ
4/
5
Oleh
evisionnews