Type Here to Get Search Results !

Bottom Ad

ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറില്‍ തെറിച്ചുവീണ് ഭാര്യയ്ക്ക് ദാരുണാന്ത്യം


കാസര്‍കോട്: ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറില്‍ തെറിച്ചുവീണ് ഭാര്യയ്ക്ക് ദാരുണാന്ത്യം. പാണ്ടി അമ്പട്ടമൂലയിലെ എ.കെ മുഹമ്മദിന്റെ ഭാര്യ ആമിന (45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. ഭാര്യയോയും കൂട്ടി ആശുപത്രിയിലേക്ക് പോകുംവഴി കയറ്റത്തില്‍ വച്ച് മുന്‍വശത്ത് നിന്നും ഒരു കാര്‍ അമിത വേഗതയില്‍ വന്നപ്പോള്‍ സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നതിനിടയില്‍ ആമിന തെറിച്ച് ലോറിക്കടിയില്‍ പെടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ഭര്‍ത്താവ് മുഹമ്മദിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്.













Post a Comment

0 Comments

Top Post Ad

Below Post Ad