Type Here to Get Search Results !

Bottom Ad

കാസര്‍കോട് രണ്ടു താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി


കാസര്‍കോട് (www.evisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഹൊസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്റ്റര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad