ചെങ്കള (www.evisionnews.in): ലഹരിക്കെതിരെ ക്യാമ്പയിനുമായി മനുഷ്യച്ചങ്ങല തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ്. ചെങ്കള ശാഖാ കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ ചെങ്കളയില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ്
4/
5
Oleh
evisionnews