മൊഗ്രാല്‍ (www.evisionnews.in): പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ആദ്യ ദിവസത്തില്‍ ക്ലാസില്‍ എത്തിയപ്പോള്‍ പ്ലസ്ടു സീനിയര്‍ വിദ്യാര്‍ഥികള്‍ മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചത് മൊഗ്രാല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വേറിട്ട കാഴ്ചയായി. നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ് പോലുള്ള ക്രൂര വിനോദങ്ങള്‍ക്ക് വിധേയമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ മൊഗ്രാല്‍ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ മൊഗ്രാല്‍ സ്‌കൂള്‍ പിടിഎ കമ്മിറ്റിയും എസ്എംസി ഭാരവാഹികളും അഭിനന്ദിച്ചു.
പ്ലസ് വണ്‍ പ്രവേശനം: നവാഗതര്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മാതൃകാ വരവേല്‍പ്പ്
4/
5
Oleh
evisionnews