അഡൂര്‍ (www.evisionnews.in): ദേലംപാടി ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷക ആവര്‍ഡും ക്ഷീര കര്‍ഷക അവര്‍ഡും മുസ്്‌ലിം ലീഗ് പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാനും വ്യവസായിയുമായ ചെണ്ടമൂല അഷറഫ് ഹാജിക്ക് ലഭിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. എപി ഉഷ പൊന്നാടയണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. നൂറില്‍പരം പശുക്കളെവളര്‍ത്തുന്ന പഞ്ചായത്തിലെ ഏറ്റവും വലിയ കൃഷിക്കാരനാണ് അഷ്‌റഫ് ഹാജി.
മികച്ച കര്‍ഷക അവര്‍ഡും ക്ഷീര കര്‍ഷക അവര്‍ഡും ചെണ്ടമൂല അഷ്‌റഫ് ഹാജിക്ക്
4/
5
Oleh
evisionnews