കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള, ഓര്‍ഗനൈസിങ് സെക്രട്ടറി ജുനൈദ് കാഞ്ഞങ്ങാട്, ജോ. സെക്രട്ടറി നിസാം ഉപ്പള, ട്രഷറര്‍ നവാസ് അണങ്കൂര്‍, സീനിയര്‍ നേതാവ് സുലൈമാന്‍ കൂലേരി, വൈസ് പ്രസിഡന്റ് റഫീഖ് ചാച്ച, ട്രഷറര്‍ നവാസ് അണങ്കൂര്‍, ജോ. സെക്രട്ടറി ഗഫൂര്‍ പോയൊട്ടെ, മണ്ഡലം നേതാക്കളായ ആബിദ് തങ്ങള്‍, ആഷി നെല്ലിക്കുന്ന്, ബക്കര്‍ മിഹ്‌റാജ്, ജമാല്‍ അലമ്പാടി, ജാബിര്‍ ഓട്ടപദവു, സാദിഖ് പൂകാര, അലി ബന്തിയോട് സംബന്ധിച്ചു.
കാസര്‍കോട് സി.എച്ച് സെന്റര്‍ വര്‍കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാടിന് സൗദി കെഎംസിസി സ്വീകരണം നല്‍കി
4/
5
Oleh
evisionnews