Wednesday, 10 August 2022

വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; എൻഐഎയുടെ ആരോപണങ്ങൾ തള്ളി

ന്യൂ ഡൽഹി: ഭീമകൊറേഗാവ് കേസില്‍ കവി വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം എൻഐഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. വരവരറാവുവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. സമാനമായ കേസിൽ ജയിലിൽ കഴിയവേ രോഗം ഗുരുതരമായി മരിച്ച സ്റ്റാൻ സ്വാമിയുടെ അവസ്ഥ റാവുവിന്‍റെ ഉണ്ടാകരുതെന്ന് റാവുവിൻ്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Related Posts

വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; എൻഐഎയുടെ ആരോപണങ്ങൾ തള്ളി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.