Type Here to Get Search Results !

Bottom Ad

ഗ്രോബാഗില്‍ കഞ്ചാവ് കൃഷി ; ഗൃഹനാഥന്‍ അറസ്റ്റില്‍

അഗളി(പാലക്കാട്): ഭൂതവഴിയിൽ വീട്ടുവളപ്പിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നയാളെ എക്സൈസ് പിടികൂടി. ഭൂതവഴി സ്വദേശി രാധാകൃഷ്ണൻ (44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഗ്രോ ബാഗിൽ നട്ട 20 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടിയത്. പാലക്കാട് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്ത്, പ്രിവന്‍റീവ് ഓഫീസർ ടി.പി.മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവരാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad