കാസര്‍കോട് (www.evisionnews.in): കനത്ത മഴയില്‍ അണങ്കൂരില്‍ കിണര്‍ താഴ്ന്നു. അണങ്കൂര്‍ ജംഗ്ഷനില്‍ ദേശീയ പാതയോരത്തെ കാസര്‍കോട് നഗരസഭയുടെ പൊതുകിണറാണ് കഴിഞ്ഞ ദിവസം മഴയില്‍ താഴ്ന്നത്. ചുറ്റുമതിലടക്കം കിണര്‍ ആദ്യം താഴ്ന്നുപോകുകയും ഉടന്‍ തന്നെ തകരുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കനത്ത മഴയില്‍ അണങ്കൂരില്‍ നഗരസഭയുടെ പൊതുകിണര്‍ താഴ്ന്നു
4/
5
Oleh
evisionnews