ഫഹദ് ഫാസിൽ നായകനായി എത്തിയ 'മലയൻ കുഞ്ഞ്' എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്. നവാഗതനായ സജിമോനാണ് മലയൻ കുഞ്ഞ് സംവിധാനം ചെയ്തത്. ചിത്രം ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാകും. എ.ആർ.റഹ്മാൻ 30 വർഷത്തിന് ശേഷം സംഗീത സംവിധാനം നിർവ്വഹിക്കുന്ന മലയാള ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിനുണ്ട്. ഒരു ഉരുൾപൊട്ടലിൽ നിന്നുള്ള അതിജീവന ത്രില്ലറാണ് ചിത്രം. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തത്.
‘മലയന്‍കുഞ്ഞ്’ 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും
4/
5
Oleh
evisionnews