കാസര്‍കോട്: (www.evisionnews.in) ആലംപാടി സ്‌കൂളില്‍ നിന്ന് ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ നാല്‍ത്തടുക്കയിലെ ഇസാനത്ത് നസ്രിക്ക് അക്കര അബ്ദുള്ള ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌നേഹോപഹാരം അബ്ദുള്ള കോളാകോളും കാദര്‍ പടിഞ്ഞാറമൂലയും നല്‍കി. ശരീഫ് ഹാജി കോളാകോള്, അബു ആലംപാടി, അഷ്റഫ് നാല്‍ത്തടുക്ക, യാസിര്‍ കോപ, റഫീഖ് ബാഫഖി നഗര്‍, ജാഫര്‍ കല്‍ച്ചറ, കുന്നില്‍, നശിമ് കല്‍ച്ചറ സംബന്ധിച്ചു.
എസ്.എസ്.എല്‍.സി വിജയികളെ അക്കര അബ്ദുള്ള ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് അനുമോദിച്ചു
4/
5
Oleh
evisionnews