Thursday, 21 July 2022

അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു


കാസര്‍കോട് (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. തളങ്കര പടിഞ്ഞാറിലെ നിസാം (43) ആണ് മരിച്ചത്. ഏറെനാളായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് നഗരത്തിലെ ഫമീന ഫാന്‍സി കടയിലെ ജീവനക്കാരനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു. പരേതനായ അബ്ദുല്ല- അസ്മ ബീവി ദമ്പതികളുടെ ഏകമകനാണ്. ഭാര്യ: ആമിന. മക്കള്‍: ഇര്‍ഫാന, ശഹന.

Related Posts

അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.