ഗുജറാത്ത്: ഗുജറാത്തിൽ വിഷമദ്യ ദുരന്തത്തിൽ നാല് പേർ മരണപ്പെട്ടു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എത്രപേർ മരിച്ചുവെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നാല് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഗുജറാത്തിൽ വിഷമദ്യ ദുരന്തം ; നിരവധി പേർ ഗുരുതരാവസ്ഥയിൽ
4/
5
Oleh
evisionnews