Type Here to Get Search Results !

Bottom Ad

താര ഗ്രൂപ്പ് ഇ-ബിസ്സ് അവാര്‍ഡ് ഷാഫി നാലപ്പാട് ഏറ്റുവാങ്ങി


കാസര്‍കോട് (www.evisionnews.in): താര ഗ്രൂപ്പ് ഇ-വിഷന്‍ ന്യൂസും വിവിധ മേഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് എര്‍പ്പെടുത്തിയ ഇ-ബിസ്സ് അവാര്‍ഡ് ഷാഫി നാലപ്പാട് ഏറ്റുവാങ്ങി. കാഞ്ഞാങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അവാര്‍ഡ് നല്‍കി. വ്യവസായികളായ കെ.ബി.എം ഷരീഫ്, മുജീബ് മെട്രോ, എം.സി ഹനീഫ്, താര ഗ്രൂപ്പ് ഡയറക്ടര്‍മാരായ റഫീഖ് കേളോട്ട്, സൈനുദ്ധീന്‍ തന്‍സീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad