കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിനടുത്തുള്ള കുറ്റുരു ചാലിലാണ് താമസം. ഭാര്യ സന്ധ്യ ബാബുരാജ്, മകൻ ബിഷാൽ.
നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു
4/
5
Oleh
evisionnews