Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ഉദുമ മണ്ഡലം യുവജാഗ്രതാ സദസ് നടത്തി


മേല്‍പറമ്പ് (www.evisionnews.in): ഫാഷിസം ഹിംസാത്മതക പ്രതിരോധം മതനിരാസം മതസാഹോദര്യ കേരളത്തിനായി എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി മേല്‍പറമ്പില്‍ യുവജാഗ്രതാ സദസ് മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി വിഷയം അവതരിപ്പിച്ചു.

മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, സെക്രട്ടറി സിഎല്‍ റഷീദ് ഹാജി, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അസ്‌ലം കീഴൂര്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍, ശംസീര്‍ മൂലടുക്കം, ടികെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, സുല്‍വാന്‍ ചെമ്മനാട്, ബികെ മുഹമ്മദ്ഷാ, ശരീഫ് പന്നടുക്കം, അബൂബക്കര്‍ കടാങ്കോട്, ശഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, സികെ ശബീര്‍ പള്ളങ്കോട്, നശാത്ത് പരവനടുക്കം, അഡ്വ. ജുനൈദ്, സിറാജ് മഠം, അഷ്‌റഫ് ബോവിക്കാനം, ഹനീഫ് കട്ടക്കാല്‍, ഉസ്മാന്‍ ബെള്ളിപ്പാടി, ഇല്യാസ് കട്ടക്കാല്‍, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട് പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad