ബേക്കൽ (www.evisionnews.in): ബേക്കലിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഹദ്ദാദ് നഗറിലെ ഹാരിസിൻ്റെയും സറീനയുടെയും മകൻ എംഎച്ച് ഇർഫാനാ (21) ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം. എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കല്ലില്‍തട്ടി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
ബേക്കലിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
4/
5
Oleh
evisionnews